എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി (മൂലരൂപം കാണുക)
17:30, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും,ആഡിറ്റോറിയവും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും, ഫിസിക്സ്,കെമിസ്ട്രി,ബയോളജി,വൊക്കേഷണല്‍ ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.മൂന്നു ലാബുകളിലുമായി ഏകദേശം നാല്‍പ്പത്തിത്തിയഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മൂന്നു വിഭാഗത്തിനും വെവ്വേറെ ലൈബ്രറികള്‍ ഉണ്ട് . | ||
# എണ്ണമിട്ട ലിസ്റ്റിലെ അംഗം | # എണ്ണമിട്ട ലിസ്റ്റിലെ അംഗം |