ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ (മൂലരൂപം കാണുക)
00:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. | it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. | ||
മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. | മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. | ||
UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' | UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== |