സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് (മൂലരൂപം കാണുക)
12:03, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന | 1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന | ||
ധാരാളം ശിഷ്യസമ്പത്തുള്ള | ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും 1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ||
= മാനേജ്മെന്റ് == | = മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. ലോക്കല്‍ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്സിന്റെ മേല്‍നോട്ടത്തിലാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊന്പതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ഞങ്ങളുടെ സ്കൂളില്‍ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലായി പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍ നെററ് സൗകര്യം ലഭ്യമാണ്. | |||
''''''കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം)''' | ''''''കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം)''' | ||
'''കംപ്യൂട്ടര്‍ ലാബ് (യു.പി വിഭാഗം)''' | '''കംപ്യൂട്ടര്‍ ലാബ് (യു.പി വിഭാഗം)''' | ||
'''മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍'''''' | '''മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍'''''' | ||
ഇന്റര്‍ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മള്‍ട്ടിമീഡിയ റൂമും ഒരു മാന്വല്‍ മള്‍ട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്, ജെ. ആര്. സി | * സ്കൗട്ട് & ഗൈഡ്സ്, | ||
* ജെ. ആര്. സി | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
വരി 66: | വരി 66: | ||
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി | വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി | ||
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും | പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും | ||
വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. | വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. അതുപോലെ സാമൂഹ്യശാസ്ത്രമേളയില് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. | ||
==='''ഗണിത ക്ലബ്'''=== | ==='''ഗണിത ക്ലബ്'''=== | ||
മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍ കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് . | |||
''' | ''' | ||
==='''IT ക്ലബ്'''===''' | ==='''IT ക്ലബ്'''===''' | ||
സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്. ചൊവ്വാഴ്ചകളില്‍ പ്രഷേപണം ചെയ്യുന്ന സ്കൂള്‍ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ ബുള്ളറ്റിന്റെയും പിന്നില്‍ ഐ ടി ക്ലബ്ബാണ്. 2017ലെ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ് നേതൃത്വം നല്കുന്നു. | |||
==='''സയന്‍സ് ക്ലബ്'''=== | |||
''' | വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്. | ||
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട് | |||
==='''പ്രവര്‍ത്തി പരിചയ ക്ലബ്'''=== | ==='''പ്രവര്‍ത്തി പരിചയ ക്ലബ്'''=== |