എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര (മൂലരൂപം കാണുക)
21:42, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺതിരുത്തലിനു സംഗ്രഹമില്ല
28413sabtm (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| | ||
== ചരിത്രം == | == ചരിത്രം == | ||
വരി 90: | വരി 29: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''''AR BASED CLASSROOMS''''' | |||
2021 - 2022 അക്കാഡമിക് ഇയർ ഏറെ പുതുമകൾ ആയി ആണ് SABTM സ്കൂൾ ജൂണിൽ സ്കൂൾ ഓൺലൈൻ ആയി അദ്ധ്യായന വര്ഷം ആരംഭിച്ചത് . വിരസത ഉളവാക്കുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എന്ത് പരിഹാരം എന്ന ചിന്ത ആണ് ഈ വര്ഷം KG ക്ലാസുകൾ മുതൽ എല്ലാ ക്ലാസും ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിതമാക്കുക എന്നത് . സൗജന്യമായി ലഭിക്കുന്ന ഒരുപാടു AR ആപ്പുകൾ ഉണ്ടെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ കണ്ടെത്തുക ഒരു വെല്ലു വിളി തന്നെ ആയിരുന്നു ... ഇതിനു പരിഹാരം ആയി ആണ് infusory ടെക്നോളോജിസ് എന്ന startup കമ്പനി വികസിപ്പിച്ച AR സോഫ്റ്റ്വെയർ സ്കൂളിൽ ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ മുൻകൈ എടുത്തത് . വളരെ വിജയകരമായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അത് ഞങ്ങളെ പ്രാപ്തരാക്കി . | |||
AR എന്ന സാങ്കേതിക വിദ്യ ഓൺലൈൻ ക്ലാസ്സിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ തന്നെ മുൻ വർഷത്തേക്കാൾ ഓൺലൈൻ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കാൻ SABTM സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടമായി ഞങ്ങൾ കരുതുന്നു .തന്മൂലം നൂതന സാങ്കേതിക വിദ്യകൾ അദ്ധ്യാപകരിലേക്കും , രക്ഷിതാക്കൾക്കും , കുട്ടികൾക്കും പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു .. | |||
[[പ്രമാണം:AR ക്ലാസ്സ്റൂം .png|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:മലയാളം AR ക്ലാസ് .png|നടുവിൽ|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |