മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട് (മൂലരൂപം കാണുക)
00:01, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2016→മറ്റു പ്രവര്‍ത്തനങ്ങള്‍
(→ആമുഖം) |
|||
വരി 79: | വരി 79: | ||
'''പ്ളാസ്റ്റിക്ക് ശേഖരണം''' | '''പ്ളാസ്റ്റിക്ക് ശേഖരണം''' | ||
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗരഹിതമായ | കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗരഹിതമായ പ്ളാസ്റ്റിക്ക് ശേഖരിക്കുന്നു.എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ശേഖരണം നടത്തുന്നത് ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ബിസ്കറ്റ് കൂടുകള്‍ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളില്‍ അലൂമിനിയം ഫോയില്‍ ഉള്ളവയും റീസൈക്ളിംഗിന് എടുക്കുന്നില്ലഎന്ന്കമ്പനി അധികൃതര്‍ പറഞ്ഞു.സീഡ് പ്രവര്‍ത്തകര്‍ ഈ വിവരം സീഡ് പ്രതിനിധി മെറീറ്റ ഷാജിയെ അറിയിക്കുകയും അധികൃതരെ അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. | ||
ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ബിസ്കറ്റ് കൂടുകള്‍ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളില്‍ അലൂമിനിയം ഫോയില്‍ ഉള്ളവയും റീസൈക്ളിംഗിന് | |||
'''ടിപ്പര്‍ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | '''ടിപ്പര്‍ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | ||
വരി 91: | വരി 87: | ||
'''കുട്ടാടം തോടിന്റെ പുനര്‍ജീവനത്തിനായി സീഡ് പ്രവര്‍ത്തകര്‍''' | '''കുട്ടാടം തോടിന്റെ പുനര്‍ജീവനത്തിനായി സീഡ് പ്രവര്‍ത്തകര്‍''' | ||
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ | ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍പരിസരത്തുള്ള കുട്ടാടം തോടിന്റെ ഒരു ഭാഗം വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി.കുറെ വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്ന തോട് പണ്ട് ആനയെ കുളിപ്പിച്ചിരുന്ന സ്ഥലമാണെന്ന് പരിസരവാസികള്‍ പറയുന്നു. തോടിന്റെ കരയിലുണ്ടായിരുന്ന "മംഗലത്തുപറമ്പില്‍ കുടുംബക്ഷേത്രം 300മീറ്റര്‍" എന്ന സൈന്‍ബോര്‍ഡ് കാണാന്‍ കഴിയാത്തവിധം കാടുകയറികിടന്നത് കുട്ടികള്‍ വൃത്തിയാക്കി.പിറ്റിഎ പ്രസിഡന്റ് ,സ്കൂള്‍ മാനേജര്‍,അദ്ധ്യാപകര്‍,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. | ||
'''നെല്‍കൃഷിയുമായി കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | '''നെല്‍കൃഷിയുമായി കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | ||
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ | കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിനോട് ചേര്‍ന്നുള്ള വയലില്‍ നെല്‍കൃഷി ആരംഭിച്ചു.കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഏറ്റെടുത്ത് നടത്തുന്ന നെല്‍കൃഷിയുടെ ഒരു പങ്കാണ് കുട്ടികള്‍ ചെയ്യുന്നത്.വരമ്പ് വെക്കാനും പാടം അടിക്കുന്നതിനും വിത്ത് വിതക്കാനുമൊക്കെ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.പൊന്‍മണിവിത്താണ് വിതച്ചിരിക്കുന്നത്.ഇത് സ്കൂള്‍ മാനേജര്‍ കോസ് കുര്യനാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്. | ||
''നാടന്‍കോഴി വിതരണവുമായി കോടനാട്മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | ''നാടന്‍കോഴി വിതരണവുമായി കോടനാട്മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍''' | ||
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ | കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തനിനാടന്‍ കോഴികളുടെ മുട്ടകള്‍ ശേഖരിച്ച്,കുട്ടികളില്‍ പലരുടേയും വീടുകളില്‍വെച്ച് ഇവ വിരിയിച്ചെടുത്ത് വീടുകളില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു.2മാസമായകോഴികുഞ്ഞുങ്ങള്‍,3മാസമായവ,4മാസമായവ എന്നിങ്ങനെ തരംതിരിച്ചാണ് വിതരണം നടത്തിയത്.200ല്‍ കൂടുതല്‍ കോഴികുഞ്ഞുങ്ങള്‍ വില്‍ക്കാന്‍ സാധിച്ചു.ഇതിനോടനുബന്ധിച്ച് വെറ്ററിനറിഡോക്ടര്‍ എന്‍.പൊന്നുമണി "നാടന്‍കോഴിപരിപാലനവും സാധ്യതകളും"എന്ന വിഷയത്തില്‍ ക്ളാസ്സെടുത്തു.75ആളുകള്‍ പങ്കെടുത്തു.ആവശ്യക്കാര്‍ക്കായി കോഴിക്കൂടുകളും വിവിധ തരം കോഴികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന തനിനാടന്‍ കോഴികളെ വളര്‍ത്തുവാനും അവയുടെ മുട്ട, മാംസം മുതലായവയുടെ ഗുണമേന്‍മ മനസ്സിലാക്കി അവയുടെ ഉപയോഗം പ്രചരിപ്പിക്കുവാനുമുള്ള ഒരു ശ്രമമാണിത്.പൊരുന്നുന്ന ഇനം കോഴികളായതിനാല്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ കോഴികുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് കുട്ടികള്‍ പറഞ്ഞു | ||
'''ഔഷധസസ്യവിതരണം മലയാറ്റൂരില്‍''' | '''ഔഷധസസ്യവിതരണം മലയാറ്റൂരില്‍''' | ||
മലയാറ്റൂര്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നടത്തിയ കെട്ടിട ഉദ്ഘാടനചടങ്ങില്‍,കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ | മലയാറ്റൂര്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നടത്തിയ കെട്ടിട ഉദ്ഘാടനചടങ്ങില്‍,കോടനാട് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഔഷധതൈവിതരണം നടത്തി.അങ്കമാലി MLA റോജി ജോണ്‍ പങ്കെടുത്ത ചടങ്ങില്‍ ഔഷധതൈവിതരണം നടത്തിയത് മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിമോള്‍ ബേബി ആണ്.അശോകം,ആര്യവേപ്പ്,ഞാവല്‍,തുടങ്ങിയവയാണ് വിതരണംനടത്തിയത്.മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മലയാറ്റൂരില്‍ പോയിആണ് വിതരണം നടത്തിയത്. | ||
പങ്കെടുത്ത ചടങ്ങില്‍ ഔഷധതൈവിതരണം നടത്തിയത് മലയാറ്റൂര്‍ നീലീശ്വരം | |||
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിമോള്‍ ബേബി ആണ്.അശോകം,ആര്യവേപ്പ്,ഞാവല്‍,തുടങ്ങിയവയാണ് വിതരണംനടത്തിയത്. | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] |