സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട് (മൂലരൂപം കാണുക)
14:49, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (38102 എന്ന ഉപയോക്താവ് സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട് എന്ന താൾ [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ...) |
No edit summary |
||
വരി 5: | വരി 5: | ||
പേര്=സെന്റ് തോമസ് എച്ച്.എസ്. എസ്. കടമ്പനാട്38102 1.jpg | പേര്=സെന്റ് തോമസ് എച്ച്.എസ്. എസ്. കടമ്പനാട്38102 1.jpg! | ||
സ്ഥലപ്പേര്=കടമ്പനാട് | സ്ഥലപ്പേര്=കടമ്പനാട്! | ||
വിദ്യാഭ്യാസ ജില്ല=പതനംതിട്ട | വിദ്യാഭ്യാസ ജില്ല=പതനംതിട്ട! | ||
റവന്യൂ ജില്ല=പതനംതിട്ട | റവന്യൂ ജില്ല=പതനംതിട്ട! | ||
സ്കൂള്‍ കോഡ്=38102 | സ്കൂള്‍ കോഡ്=38102 | ||
വരി 22: | വരി 22: | ||
സ്ഥാപിതവര്‍ഷം=1948 | സ്ഥാപിതവര്‍ഷം=1948 | ||
സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്38102 1.jpg | സ്കൂള്‍ വിലാസം=സെന്റ് തോമസ് എച്ച്.എസ്. കടമ്പനാട്38102 1.jpg! | ||
വരി 44: | വരി 44: | ||
പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL | പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL | ||
അന്ണ്‍ക്ദ്ദ്= | അന്ണ്‍ക്ദ്ദ്=474 | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=418 | ||
== ചരിത്രം == | == ചരിത്രം == | ||
'''കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍. | '''കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍. | ||
വരി 52: | വരി 52: | ||
പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. | പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. | ||
പത്തനംതിട്ട ജില്ലാ കായിക മേളയില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | പത്തനംതിട്ട ജില്ലാ കായിക മേളയില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | ||
2016 -2017 അദ്ധ്യായന വര്‍ഷം | 2016 -2017 അദ്ധ്യായന വര്‍ഷം 26 ഡിവിഷനുകളിലായി 892 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി MRS SISSY KOSHY പ്രവര്‍ത്തിക്കുന്നു. JOHN S PATHALIL പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു. | ||
ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. | ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം. | ||