സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ (മൂലരൂപം കാണുക)
18:41, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി | |പി.ടി.എ. പ്രസിഡണ്ട്=അശ്വതി ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഫിന്നി | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഫിന്നി | ||
|സ്കൂൾ ചിത്രം=1643093300493 copy 2077x935.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ് സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ. തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. | കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ് സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ. തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. |