സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ (മൂലരൂപം കാണുക)
18:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ. | പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==] | ||
മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത് | മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |