"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
  കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നെടുമൺകാവ് വാർഡിൽ വടവോട് എന്ന കൊച്ചു ഗ്രാമത്തിൽ 1951-ൽ ഈ വെൽഫെയർ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ് സമാദരണീയനായ അരീക്കുന്നിൽ ചെമ്പകശ്ശേരിയിൽ ശ്രീ.ഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.
  കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നെടുമൺകാവ് വാർഡിൽ വടവോട് എന്ന കൊച്ചു ഗ്രാമത്തിൽ 1951-ൽ ഈ വെൽഫെയർ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ് സമാദരണീയനായ അരീക്കുന്നിൽ ചെമ്പകശ്ശേരിയിൽ ശ്രീ.ഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം ജനസേവനം എന്ന് കരുതിയിരുന്ന ശ്രീമതി:എൻ.ഗൗരി ടീച്ചറുടെയും ശ്രീമതി:എ.തങ്കമ്മ ടീച്ചറുടെയും പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിപ്പിന് അടിത്തറയായത്.1954-ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.
 
      വിലങ്ങറ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തത് സ്കൂളിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന പരേതനായ ശ്രീ:എം.സക്കായി സാറാണ്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേയൊരു വെൽഫെയർ സ്കൂളായ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികളെ പഠിപ്പിച്ചു വരുന്നു.2005-2006 വിദ്യാലയവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. ബഹുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും ആർജ്ജിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454301" എന്ന താളിൽനിന്ന് ശേഖരിച്ചത്