ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര (മൂലരൂപം കാണുക)
22:16, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
തിരുവല്ല ടൗണില്‍ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയില്‍ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | തിരുവല്ല ടൗണില്‍ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയില്‍ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1914- | 1914-ല്‍ ചിത്തിരതിരുന്നാള്‍ മാഹാരാജാവിന്റെ കാലത്ത് എല്‍.പി.സ്ക്കുള് ആയി സ്ക്കള് ആരംഭിച്ചൂ. | ||
1968- | 1968-ല്‍ ഹൈസ്ക്കുള് ആരംഭിച്ചു.2014 ല്‍ ഹയര്‍സെക്കന്ററി സയന്‍സ് ബാച്ചും 2015 ല്‍ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. | ||
പെരിങ്ങര ദേശത്തിന്റെ പഴയ നാമം | പെരിങ്ങര ദേശത്തിന്റെ പഴയ നാമം പെരുംകൂര്‍ എന്നായിരുന്നു. പെരിങ്ങര പഞ്ചായത്തില്‍ പുതുക്കുളങ്ങര ക്ഷേത്രത്തിന് തൊട്ട് പടിഞ്ഞാറായി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള് സ്ഥിതിചെയ്യുന്നു. | ||
പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിയാറും,പടിഞ്ഞാറ് ഭാഗത്ത് ചാത്തങ്കേരി ആറുമാണ്.മണിമലയാറിന്റെ കൈവഴിയായി | പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിയാറും,പടിഞ്ഞാറ് ഭാഗത്ത് ചാത്തങ്കേരി ആറുമാണ്.മണിമലയാറിന്റെ കൈവഴിയായി പെരിങ്ങരയാര്‍ ഒഴുകുന്നു.1953-ല്‍ ജനസംഖ്യ,ആദായം,ഭൂവിസ്തൃൃതി എന്നിവ മാനദണ്ഡമാക്കി പെരിങ്ങര പഞ്ചായത്ത് രൂപീകരിച്ചു.1914-ല്‍ സ്ക്കളിന്റെ ആരംഭകാലത്ത് 4 ക്ലാസുകളോട് കൂടിയ L.G.E.സ്ക്കൂള് ആയിരുന്നു. | ||
1967-68-ല്‍ ഇത് | 1967-68-ല്‍ ഇത് ഗേള്‍സ് ഹൈസ്ക്കൂളായി ഉയര്‍ന്നു.പെരിങ്ങര ഉപഗ്രാമത്തിലെ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങളും,മാധ്യമങ്ങളും വിദ്യാഭ്യാസരംഗത്ത് നിര്‍ണ്ണായകസ്വാധീനം ചെലുത്തി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |