"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
=='''ജൂൺ 5 പരിസ്ഥിതി ദിനം 2021'''==
=='''ജൂൺ 5 പരിസ്ഥിതി ദിനം 2021'''==
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ  ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.

==ജൂലൈ 12 വീട് ഒരു വിദ്യാലയം==
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതി ബി.ആർ.സി  തലത്തിൽ ജൂലൈ 12ന് അധ്യാപകർക്ക് പരിശീലനം ലഭിച്ചു.മൊഡ്യൂൾ ചർച്ച ചെയ്ത് 5,6,7 ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.
'''പ്രധാന പ്രവർത്തനങ്ങൾ'''
* ഉപകരണങ്ങൾ അന്നും ഇന്നും .
* സംസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ.
* കുടുംബവൃക്ഷം.
* കേരള റിലീഫ് മാപ്പ് നിർമ്മാണം.
* കോവിഡ് പഠിപ്പിച്ച പാഠങ്ങൾ.
* ഇന്ത്യയുടെ ഭൂപടം -ജിഗ് സോ പസിൽ.
* കോവിഡ് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ.

=='''ആഗസ്റ്റ് 6,9 ഹിരോഷിമ  നാഗസാക്കി ദിനാചരണം'''==
=='''ആഗസ്റ്റ് 6,9 ഹിരോഷിമ  നാഗസാക്കി ദിനാചരണം'''==
1,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445491" എന്ന താളിൽനിന്ന് ശേഖരിച്ചത്