അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
15:59, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 36: | വരി 36: | ||
3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും നിലവിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി എന്നിവയുമുണ്ട്. | 3.28 ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29 ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും നിലവിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി എന്നിവയുമുണ്ട്. | ||
[[2017-08-20.jpg|ലഘുചിത്രം|school bus]] | [[2017-08-20.jpg|ലഘുചിത്രം|school bus]] | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
11 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അടങ്ങിയതാണ് കമ്പ്യൂട്ടർ ലാബ്. മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പ്രാക്ടിക്കൽ & തിയറി പഠിക്കുവാൻ ഉതകുന്ന വിധം സജ്ജീകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ക്ലാസ് മുറിയിൽ ഫാനും ലൈറ്റുകളും ഇരിപ്പിടങ്ങളും ക്ലാസ് മുറിയുടെ നാലു മൂലകളിലായി സൗണ്ട് സിസ്റ്റംങ്ങളും സംവിധാനിച്ചിട്ടുണ്ട്. | 11 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അടങ്ങിയതാണ് കമ്പ്യൂട്ടർ ലാബ്. മുപ്പതിലധികം കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പ്രാക്ടിക്കൽ & തിയറി പഠിക്കുവാൻ ഉതകുന്ന വിധം സജ്ജീകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ക്ലാസ് മുറിയിൽ ഫാനും ലൈറ്റുകളും ഇരിപ്പിടങ്ങളും ക്ലാസ് മുറിയുടെ നാലു മൂലകളിലായി സൗണ്ട് സിസ്റ്റംങ്ങളും സംവിധാനിച്ചിട്ടുണ്ട്. | ||
=== സ്കൂൾ ലൈബ്രറി === | === സ്കൂൾ ലൈബ്രറി === | ||
4 അലമാരകളിൽ 16 ഷെൽഫുകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുള്ള വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ട്. ഇംഗ്ലീഷ് ( കഥ, ചെറുകഥ, കവിത, നോവൽ ) മലയാളം ( നോവൽ, യാത്രാ വിവരണം, കഥ, കവിത, ജീവചരിത്രം, മോട്ടിവേഷൻ, നാടകം, കടംങ്കഥ, ചെറുകഥ, ബാലസാഹിത്യം ) ഹിന്ദി ( ചെറുകഥ, കവിത ) | 4 അലമാരകളിൽ 16 ഷെൽഫുകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുള്ള വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ട്. ഇംഗ്ലീഷ് ( കഥ, ചെറുകഥ, കവിത, നോവൽ ) മലയാളം ( നോവൽ, യാത്രാ വിവരണം, കഥ, കവിത, ജീവചരിത്രം, മോട്ടിവേഷൻ, നാടകം, കടംങ്കഥ, ചെറുകഥ, ബാലസാഹിത്യം ) ഹിന്ദി ( ചെറുകഥ, കവിത ) | ||
ഉറുദു ( ചെറുകഥ) അറബിക് ( കഥ, ചെറുകഥ ) ഇവയൊടൊപ്പം തന്നെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുമുള്ള നിഘണ്ടുകളുമുണ്ട്. വായനക്കായി ഓരോ പിരീഡ് നിശ്ചയിക്കുകയും യും വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുകയും അത് ക്ലാസ്സിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്. | ഉറുദു ( ചെറുകഥ) അറബിക് ( കഥ, ചെറുകഥ ) ഇവയൊടൊപ്പം തന്നെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലുമുള്ള നിഘണ്ടുകളുമുണ്ട്. വായനക്കായി ഓരോ പിരീഡ് നിശ്ചയിക്കുകയും യും വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുകയും അത് ക്ലാസ്സിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ നൽകുകയും ചെയ്യാറുണ്ട്. | ||
=== പ്ലേയ് ഗ്രൗണ്ട് === | === പ്ലേയ് ഗ്രൗണ്ട് === | ||
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി സ്കൂളിനു പുറകെ വിശാലമായ ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, റിംങ്ങ്, തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിൽ ആണ് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുള്ളത്. | കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി സ്കൂളിനു പുറകെ വിശാലമായ ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, റിംങ്ങ്, തുടങ്ങിയവയ്ക്ക് അനുയോജ്യമായ രീതിയിൽ ആണ് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുള്ളത്. | ||
=== സ്മാർട്ട് ക്ലാസ് റൂം === | |||
ടെച്ച് സ്ക്രീൻ പ്രൊജക്ടറും 40 ലെക്ച്ചറർ ബെഞ്ചോടും കൂടി ഒരുക്കിയിട്ടുള്ളതാണ് സ്മാർട്ട് ക്ലാസ് റൂം. ടീച്ചേഴ്സിന് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റാവുന്ന രീതിയിലുള്ള റിമോട്ട് കൺട്രോൾ പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരമായി ലഭിച്ചതാണ് ഈ പ്രൊജക്ടർ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |