ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 48: | വരി 48: | ||
[[പ്രമാണം: | [[പ്രമാണം: | ||
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]] | [[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]] | ||
]] | |||
{{PSchoolFrame/Pages}} | |||
പുതുവർഷത്തിൽ | |||
ഞങ്ങൾ ആഹ്ളാദത്തിലാണ്. | |||
ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ | |||
ഒരു കൈയൊപ്പ് കൂടിയായി. | |||
ആദരണീയ പൊതുവിദ്യാഭ്യാസ | |||
വകുപ്പ് മന്ത്രി | |||
ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. | |||
അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. | |||
ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ | |||
പുസ്തകങ്ങൾ മറിച്ചുനോക്കി. | |||
ആഫീസ് മുറിയിൽ അൽപസമയം | |||
ചെലവഴിച്ചു. | |||
അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. | |||
എല്ലാ ക്ലാസുകളിലും | |||
പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് | |||
എസ്.എം.സി ചെയർമാൻ അറിയിച്ചു. | |||
വായനയുടെ പുതിയ കാലത്തേക്ക് | |||
കൂട്ടുകാരെ നയിക്കാനുള്ള | |||
നേമം ഗവ.യു.പി.എസിന്റെ | |||
ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. | |||
ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും | |||
തുടരാനാണ് ആലോചന. | |||
[[പ്രമാണം: | |||
[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]] | |||
]] | ]] |