"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. |
നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. |
[[പ്രമാണം:44244p.jpg|ലഘുചിത്രം]]
[[പ്രമാണം:44244p.jpg|ലഘുചിത്രം]]
{{PSchoolFrame/Pages}}
ഹലോ ഇംഗ്ലീഷ്
കൈനിറയെ മധുരവുമായി
ഗോഡ് വിൻ മാഷെത്തി.
മടങ്ങിയത് മനസു നിറയെ
മധുരവുമായി.
നേമം ഗവ.യു.പി.എസിൽ ഇനി
ഹലോ ഇംഗ്ലീഷ് കാലം.
ഭാഷ ആശയ വിനിമയത്തിനാണെന്നും
ആശയ വിനിമയത്തിന് മാത്രമാണെന്നും
പലവട്ടം പറഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ
അരികിലുണ്ടാവും. .
ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു.
ഗോഡ് വിൻ മാഷാകട്ടെ
ആട്ടവും പാട്ടും കൊണ്ട്
പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി.
കൂട്ടുകാർക്കായി കൈനിറയെ
ചോക്കലേറ്റ് പായ്ക്കറ്റുകൾ
നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു,
സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി.
പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്
സർ,
കുട്ടുകാരെ കണ്ടപ്പോൾ
മനസു നിറയെ മധുരം നിറഞ്ഞു.
[[പ്രമാണം:
[[പ്രമാണം:44244he.jpg|ലഘുചിത്രം]]
]]
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410990" എന്ന താളിൽനിന്ന് ശേഖരിച്ചത്