എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം (മൂലരൂപം കാണുക)
15:34, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭവന സന്ദർശനം
വരി 66: | വരി 66: | ||
ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് രക്ഷിതാക്ക ഏറെ സ്വാഗതം ചെയ്ത ഒന്നാണ്. | ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് രക്ഷിതാക്ക ഏറെ സ്വാഗതം ചെയ്ത ഒന്നാണ്. | ||
=ക്രിസ്തുമസ് നവവത്സരാഘോഷം= | |||
ക്രിസ്തുമസ് നവവത്സര പരിപാടികൾ ജനുവരി 4 ന് നടത്തുകയുണ്ടായി. ഏറെ നാളുകൾക്ക് ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാവാസന പുറത്തെടുക്കാൻ ഒരു അവസരം കൂടിയായിരുന്നു പ്രസ്തുത പരിപാടി. | ക്രിസ്തുമസ് നവവത്സര പരിപാടികൾ ജനുവരി 4 ന് നടത്തുകയുണ്ടായി. ഏറെ നാളുകൾക്ക് ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാവാസന പുറത്തെടുക്കാൻ ഒരു അവസരം കൂടിയായിരുന്നു പ്രസ്തുത പരിപാടി. | ||
=അനുശോചനം= | |||
നമ്മുടെ സ്കൂളിൽ ദീർഘനാളായി മകന്റെ പേരിൽ എൻഡോവ്മെന്റ് നൽകുകയും സ്കൂളുകളുമായി എപ്പോഴും സഹകരിച്ചു കൊണ്ടിരുന്ന ശ്രീ. ജോർജ്ജ് ജേക്കബ് നിര്യാണത്തിലുള്ള അനുശോചനം സ്കൂളിന്റെ നാമത്തിൽ അറിയിക്കുന്നു. ഈ സ്കൂളിന്റെ അധ്യാപികയായിരുന്ന ബിൻസി ടീച്ചറെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. | |||
=എൻഡോവ്മെന്റുകൾ= | =എൻഡോവ്മെന്റുകൾ= | ||