"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചെറുപുഴ
| സ്ഥലപ്പേര്=ചെറുപുഴ
| വിദ്യാഭ്യാസ ജില്ല=കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല=THALIPARAMBA
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 13002
| സ്കൂള്‍ കോഡ്= 13002
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം=30
| അദ്ധ്യാപകരുടെ എണ്ണം=30
| പ്രധാന അദ്ധ്യാപകന്‍= THOMAS K M
| പ്രധാന അദ്ധ്യാപകന്‍= THOMAS K M
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= SAJU PUTHENPURAYIL
| സ്കൂള്‍ ചിത്രം= 13002.JPG‎|  
| സ്കൂള്‍ ചിത്രം= 13002.JPG‎|  
}}
}}
വരി 41: വരി 41:
                 സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ല്‍ സ്ക്കൂള്‍ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അര്‍പ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുള്‍പ്പെടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും കഴിഞ്ഞു. 1992മുതല്‍ വിവിധ എന്‍ഡോമെന്റുകള്‍ ഏര്‍പ്പെടുത്തി. 02-01-2007 ന് സ്ക്കൂള്‍ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂര്‍ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തല്‍ മത്സരങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോല്‍സവത്തില്‍ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . 2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു.  

               സാധാരണക്കാരായ കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. ബിജു തോമസ്  പുളളിക്കാട്ടില്‍
               സാധാരണക്കാരായ കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ് എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.
കായികരംഗത്തെ മികച്ച നേട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ വിദ്യാര്‍ത്ഥികളാണ് ,ഡായി കുര്യന്‍ പാലക്കുടിയില്‍,ഷിജു ജോണ്‍ കഞ്ചിറക്കാട്ടില്‍,ജോസ്ലീന , കെ.ജെ കാച്ചപ്പള്ളില്‍ എന്നിവര്‍ സംസ്ഥാനത്തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുളള കായിക താരങ്ങളായ പെരിങ്ങേത്ത് ബിന്ദു, സിന്ധു സഹോദരിമാരും  ബാസ്ക്കറ്റ് ബോള്‍ താരങ്ങളായ കാവാലം ജിജി, ജിയോ സഹോദരിമാരും ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളാണ്.
മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തുിക്കുന്നു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.  
സ്ക്കൂളിന് ഇപ്പോഴുളള പുതിയ കെട്ടിടവും സൗകര്യവും ഒരുക്കിയത് ബഹുമാനപ്പെട്ട ജോര്‍ജ് എളൂക്കുന്നേല്‍ അച്ചനാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.
മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തുിക്കുന്നു.ഒന്നാം പേപ്പറായി സംസ്കൃതം പഠിക്കാനും സൗകര്യമുണ്ട്.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. 1995-96 മുതല്‍ എന്‍.സി.സി ട്രൂപ്പ് 32 കേരള ബറ്റാലിയന്‍ പയ്യന്നൂരിന്റെ കീഴില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
എസ്.പി.സി
2013-14 വര്‍ഷത്തില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്കൗട്ട് ആന്റ് ഗൈഡ്സ് ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ദിനാചരണങ്ങള്‍ നടത്തുന്നു. സോഷ്യല്‍ സര്‍വ്വീസ് ലീഗ്, ഡി.സി.എല്‍ നല്ലപാഠം എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.
സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ്  എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.  
സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍- അധ്യാപകര്‍
സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍- അധ്യാപകര്‍
1. K.F THOMAS
1. K.F THOMAS
348

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138921" എന്ന താളിൽനിന്ന് ശേഖരിച്ചത്