ജി എച്ച് എസ് പാമ്പാടി (മൂലരൂപം കാണുക)
19:54, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009→ഭൗതികസൗകര്യങ്ങള്
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടര്‍ കൂടാതെ ലാബില്‍ ലേസര്‍ പ്രിന്റര്‍, സ്കാന്നര്, എല്‍.സി.ഡി. പ്രൊജക്ടര്‍, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |