"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 46: വരി 46:
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.
 
2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി.  എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ  ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു.
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
സ്മാർട്ട് റൂം


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138437" എന്ന താളിൽനിന്ന് ശേഖരിച്ചത്