"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:


=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
എം.എൽ., എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 35 ൽ പരം ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാക്കുന്നു. ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടി
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു.
 
[[പ്രമാണം:Gupskkv181.jpg|thumb|left|വിദ്യാലയംമനോഹരം]]
മീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. വ്യാപാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ മുസ്തഫ ഹാജി ഒന്നരലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ആകർഷകമായ ഫർണീച്ചറുകൾ സൗണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചു.
[[പ്രമാണം:Gupskkv183.jpg|thumb|middle|വിദ്യാലയംമനോഹരം]]
[[പ്രമാണം:48553-178.jpg|thumb|right|ത്രിമാന ചിത്രങ്ങൾ]]


=== ലൈബ്രറി ===
=== ലൈബ്രറി ===
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379904" എന്ന താളിൽനിന്ന് ശേഖരിച്ചത്