"തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗവൺമെന്റ് ഹൈസ്കൂൾ കലവൂർ 2019 20 20 21ന് വർഷത്തെ വാർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
ഈ ഭരണസമിതിയുടെ കാലയളവിൽ കമ്മിറ്റി കൂടുകയും  ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു.ഈ കമ്മിറ്റിയുടെ മികവായി കണകാക്കുന്നു.  സ്കൂളിനെ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയഅഭ്യുദയ കാംക്ഷികളായ  പൂർവ വിദ്യാർഥികളുടെയും  ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ  സഹകരണംനൽകിയ രക്ഷിതാക്കൾ ജനപ്രതിനിധികൾ അധ്യാപകർ രാഷ്ട്രീയകക്ഷികൾ അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അർപ്പിച്ചുകൊണ്ട് ഈ വാർഷിക റിപ്പോർട്ട് ചർച്ചയ്ക്കും അംഗീകാരത്തിനും ആയി സമർപ്പിക്കുന്നു.

സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ് നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്..📚 യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്
സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ് നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്.. യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375796" എന്ന താളിൽനിന്ന് ശേഖരിച്ചത്