"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
ഹൈസ്കൂൾ വിഭാഗത്തിലെ പതിനാല് ക്ലാസ്സ് റുമുകളും ഹൈടെക് ആയി മാറി. എല്ലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്.യു പി വിഭാഗത്തിൽ അഞ്ച് ക്ലാസ്സ് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. പുതിയ ക്ലാസ്സ് റൂമുകൾ പൂർണ്ണമായും നെറ്റ്‍വർക്ക് ചെയ്തുകഴിഞ്ഞു. അതിനാൽ  എല്ലാ ക്ലാസ്സ് റുമിലേക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുണ്ട് . ഹൈടെക് ഉപകരണങ്ങളുടെ പരിചരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. ഹയർസെക്കന്ററിയിലെ എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.

==കമ്പ്യൂട്ടർ ലാബ്==
==കമ്പ്യൂട്ടർ ലാബ്==
[[പ്രമാണം:12024 lab.JPG|200px|വലത്ത്‌]]
[[പ്രമാണം:12024 lab.JPG|150px|വലത്ത്‌]]
യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.  മൂന്ന് വിഭാഗങ്ങളിലുമായി 50 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ  ലാബുകൾ സംസ്ഥാനത്തെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ്. ഓരോ ലാബിലും ഇരുപത്  കമ്പ്യൂട്ടർ ടേബിളുകൾ ക്രമീകരിച്ച് അവയിലേക്ക് വൈദ്യുതി കണക്ഷൻ നല്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കാനായി വെവ്വേറെ കസേരകളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365887" എന്ന താളിൽനിന്ന് ശേഖരിച്ചത്