"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക് റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
==പ്രവൃത്തിപരിചയം ==
==പ്രവൃത്തിപരിചയം ==
'''പ്രവർത്തി പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഠനമേഖലകൾ നിത്യജീവിതത്തിൽ കുട്ടിക്കും, സമൂഹത്തിനും  ആവശ്യമായ അടിസ്ഥാന ജീവിത ഘടകങ്ങളുമായി ബന്ധപ്പെട്ടതും കുട്ടികളുടെ സമഗ്ര വികസനത്തിന്  ഉതകുന്നതുമാണ് .എല്ലാ പൗരന്മാരുടെ ശക്തികളും ,കഴിവുകളും രാഷ്ട്രനിർമ്മാണത്തിനു  ഉതകുന്ന രീതിയിൽ വളർത്തിയെടുക്കുക എന്നതാണ് മാനവശേഷി വികസനം  . തൊഴിലിനോട് ആഭിമുഖ്യമുള്ള ,തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ,സാമൂഹ്യ ബോധമുള്ള പുതിയൊരു തൊഴിൽ സംസ്ക്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് പ്രവൃത്തി പരിചയത്തിൻറെ ലക്ഷ്യം .പ്രവർത്തിപരിചയ സോഴ്സ് ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്നു .സ്കൂളിൽ ഓഫീസ് എൻവലപ് , പേപ്പർ ക്യാരിബാഗ് ,സ്റ്റെൻസിൽ ഡിസൈനിങ് ,ഫ്ലവർ വെയ്‌സ് നിർമ്മാണം  മുതലായവ കുട്ടികളെ പഠിപ്പിക്കുകയും സ്കൂൾ ഓഫീസിനു ആവശ്യമായ ഓഫീസ് ഫയൽ ,എൻവലപ്  എന്നിവ കുട്ടികൾ നിർമ്മിച്ച് നൽകുന്നു. .പ്രവർത്തിപരിചയമേള കളിൽ കൂടി പങ്കെടുക്കുന്നതിനായി ചോക്ക് നിർമ്മാണം, പൊച്ചക്കയർ കൊണ്ടുള്ള ചവിട്ടി മെത്ത ,നോട്ട് ബുക്ക് നിർമ്മാണം ,ഓഫീസിൽ ഫയൽ നിർമ്മാണം ,കൂടാതെ പേപ്പർ ഫ്രെയിം,പേപ്പർ പേന എന്നിവയും നിർമ്മിക്കുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു .  കൂടാതെ സ്കൂളിൽ ആവശ്യമായ നോട്ട്ബുക്ക് ,പേപ്പർ ,പെൻ എന്നിവ നിർമ്മിച്ച് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു .പ്രവൃത്തിപരിചയ മേളകളിൽ    എൽപി, യുപി ,എച്ച്എസ് തലങ്ങളിൽ പേപ്പർ ക്രാഫ്റ്റ് ,മെറ്റൽ എൻഗ്രേവിങ് ,ബീഡ്സ് വർക്ക്, ചോക്‌ മേക്കിങ് ,വുഡ് കാർവിങ് ,വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ് മേക്കിങ് ,ഡോർ മേറ്റ് മേക്കിങ് ,തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്'''

42021 7777123.jpg
[[പ്രമാണം:42021 7777123.jpg |thumb|200px|centre...ആറ്റിങ്ങൽ സബ്ജില്ല- ഓവർ ഓൾ  |]]
 
<GALLERY>
<GALLERY>
42021-7772341.jpg|thumb|പ്രവർത്തിപരിചയ പരിശീലകൻ  -സുബീർ  എസ്സ്  

</GALLERY>
</GALLERY>
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364043" എന്ന താളിൽനിന്ന് ശേഖരിച്ചത്