"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീര്‍ക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീര്‍ക്കര എസ് .എന്‍ ഡി.പി.എച്ച്.എസ്സ്.എസ്സ്.  ''മലകുറ്റിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ 89-ാംനമ്പർ എസ്.എൻ .ഡിി. പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.1953 ജൂണിൽ 6-ാംക്ലാസ്സിലും 8-ാംക്ലാസ്സിലും ഓരോ ഡിവിഷനായിട്ടാണ് തുടക്കം.ആദരണീയനായ ശ്രീ.പി.എം.ചാക്കോസാറായിരുന്നു ഈ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍.തുടര്‍ന്ന് പന്തളം.കെ.പി.എന്നറിയപ്പെടുന്ന ശ്രീ.കെ.പി.രാമന്‍പിള്ളസാര്‍, ശ്രീ.ആര്‍.സുബ്രമണി അയ്യര്‍, പി.എം രവീന്ദ്രനാഥ്  
== ചരിത്രം ==
ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ 89-ാംനമ്പർ എസ്.എൻ .ഡിി. പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.1953 ജൂണിൽ 6-ാംക്ലാസ്സിലും 8-ാംക്ലാസ്സിലും ഓരോ ഡിവിഷനായിട്ടാണ് തുടക്കം.ആദരണീയനായ ശ്രീ.പി.എം.ചാക്കോസാറായിരുന്നു ഈ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍.തുടര്‍ന്ന് പന്തളം.കെ.പി.എന്നറിയപ്പെടുന്ന ശ്രീ.കെ.പി.രാമന്‍പിള്ളസാര്‍, ശ്രീ.ആര്‍.സുബ്രമണി അയ്യര്‍, പി.എം രവീന്ദ്രനാഥ്  
മുതലായവര്‍ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്.1998-ല്‍ ഈ സ്കൂൾ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.
മുതലായവര്‍ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്.1998-ല്‍ ഈ സ്കൂൾ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/136383" എന്ന താളിൽനിന്ന് ശേഖരിച്ചത്