"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ് (മൂലരൂപം കാണുക)
10:05, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
Litna Jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Litna Jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 47: | വരി 47: | ||
ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും 1947 ല്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. | ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും 1947 ല്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. | ||
== ഭൗതികസൗകര്യങ്ങള് == | '''== ഭൗതികസൗകര്യങ്ങള് ==''' | ||
ഏകദേശം | ഏകദേശം 1091 ഒാളം വിദ്യാര്‍ത്ഥികളുള്ള ഈ സ്ഥാപനത്തില്‍ പഠന സൗകര്യാര്‍ത്ഥം 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇന്‍ഡോര്‍ ഓഡിറ്റോറിയവും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്‍ട്ട് റൂമും ഞങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണിന്ന് | ||
കുട്ടികളുടെ കായികശേഷി | കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള്‍ ഗ്രൗണ്ടും, ബാസ്കററ് ബോള്‍ കോര്‍ട്ടും നിലവിലുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |