"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്ത്.ഒരു ജനകീയ കമ്മിറ്റി എ.യുപി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിനും ആ മനുഷ്യസ്നേഹി വിജയിച്ചു.വെള്ളമുണ്ട ,തൊണ്ടർനാട്,എടവക പഞ്ചായത്തുകളിൽ തിന്ന് കുട്ടികയളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്,എം.എം.പത്മനാഭൻ നമ്പയാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്.അങഅങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.1 ഏക്കർ സ്ഥലം എ.യുപി. സ്കൂളിന്റെ സ്ഥലത്തുനിന്ന് സഔജന്യമായി നൽകാൻ മാനേജർ തീരുമാനിക്കുകയും ചെയ്തു.

   [[പ്രമാണം:15016_mz8.jpg|300px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]  28 കുട്ടിൾക്കായി മാനന്ഥവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി.റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു.1958 ഒക്ടോബറിൽ എംപ്ലോയ്‍മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.
   [[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]]  28 കുട്ടിൾക്കായി മാനന്ഥവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി.റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു.1958 ഒക്ടോബറിൽ എംപ്ലോയ്‍മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.

എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി.പിന്നീട് സുകുമാരൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി.1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സ് ബാച്ച് പരീക്ഷയെഴുതി.8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യതകാണാതെ വീട്ടുജോലിചെയ്ത് കഴിഞ്ഞിരുന്നവരെ തേടി പിടിച്ച് സ്കൂളിലെത്തിച്ചത്.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359140" എന്ന താളിൽനിന്ന് ശേഖരിച്ചത്