"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ഒരു സ്ഥാപനം കേവലം ഒരു  പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം  ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .'''''

= ചരിത്രം =
= ചരിത്രം =
ഒരു കാലഘട്ടത്തിന്റ്റെ ഓർമ്മകൾ  
===ഒരു കാലഘട്ടത്തിന്റ്റെ ഓർമ്മകൾ===
     ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ  പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ
     ഒരു പ്രദേശത്തിന്റെ വിദ്യഭ്യാസ  പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തിൻെറ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 75 വര്ഷം പിന്നിടുന്നു .
വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ടുതന്നെ ഒരു പ്രദേശത്തിൻെറ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . മുണ്ടക്കുളം എ .എം .എൽ .പി .സ്കൂൾ  പ്രവർത്തനഭാരംഭിച്ചിട്ട് 75 വര്ഷം പിന്നിടുന്നു .
  തലമുറകൾക്ക് അറിവിന്റെ ആദ്യാൿഷ രം പകർന്നു കൊടുത്ത ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്ന തി നപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കാ രമായി  മാറുന്നത് ചരിത്രത്തിൻെറ നിയോഗാമാവാം , കാരണം അറിവില്ലായ്മയുടെ ലോകത്തുനിന്ന് അൿഷ രങ്ങളെ കൈപ്പിടിച് നോഹയുടെ പേടകം പോലെ നമ്മുടെ സ്കൂൾ വിജ്ഞാനത്തിൻെറയും സുരക്‌ഷിത ത്തിന്റെയും ഒരു പച്ച തുരുത്തായി ഉയർന്നു വന്നത് ഇതിനൊരു ഉദാഹരണം മാത്രം .

   ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ൽ ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .പ്രധാനാദ്ധ്യാപകരായി പിരിഞ്ഞ പി ടി കുട്ടികൃഷ്ണൻ നായർ ,ചേറുണ്ണിനായർ ,കെ അബ്ദുൽ അസ്‌സീ സ് മാസ്റ്റർ ,പി മുഹമ്മദ് മാസ്റ്റർ ,വീരാൻകുട്ടി ,ഹൈദ്രുഹാജി, പി പി ജാനകി ടീച്ചർ  ,നാണിക്കുട്ടി ടീച്ചർ ,പി കെ കുഞ്ഞഹമ്മദ് ,പത്മനാഭൻ  മാസ്റ്റർ എന്നിവരും ,മുൻ മാനേജർമാരായ പാണാളി  രായിൻകുട്ടി,പാണാ ളി മമ്മുണ്ണി എന്നിവരും  വിദ്യാലയത്തി ന്റെ ഉയർച്ചക്ക് ഏറെ പ്രയത്നിച്ചവരാണ് .ഇക്കാല ത്ത് സർക്കാർ സ്കൂളുകൾക്ക് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് ധനസഹായം ലഭിച്ചു സ്കൂളുകൾ മെച്ചപ്പെടുത്തുമ്പോൾ ഇതൊന്നും ലഭിക്കാതെ സ്കൂളിന്റെ എല്ലാ പരിമിതികളെയും കൂട്ടായ ശ്രമത്തി ൻെറ ഫലമായി തരണം ചെ യ്തുകൊണ്ട്  ഇന്ന് വിദ്യാലയത്തി ന് കൂടുതൽ കുട്ടികളും കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരും ലഭിച്ചതോടൊപ്പം ഇതിന്റെ  പ്രവർത്തനം  കൂടുതൽ  മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌.  

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/134779" എന്ന താളിൽനിന്ന് ശേഖരിച്ചത്