"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==പ്രത്യാശ == '''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പോലീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==പ്രത്യാശ ==
==പ്രത്യാശ ==


'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ  പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന പേരിൽ നടന്നുവരുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനത്തിൻ്റെ  ഭാഗമായി ഒഴിഞ്ഞ മിനറൽവാട്ടർ ബോട്ടിലുകൾ ശേഖരിക്കുകയും ആ ബോട്ടിലുകളിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും നിറച്ച് അവ സായിഗ്രാമിന് കൈമാറുകയും ചെയ്തു. ഇത്തരത്തിൽ പ്ലാസ്റ്റിക് നിറച്ച 400ൽ പരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൈമാറിയത്. അവ സായിഗ്രാമിൽ മുളകൾക്ക് ചുറ്റും ഇരിപ്പിടം നിർമ്മാണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിൻ്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്. സാങ്കേതിക പിന്തുണയും പ്രോത്സാഹനവും നൽകുന്ന സായിഗ്രാമം ഡയറക്ടർ ശ്രീ. ആനന്ദകുമാർ സാറിന് നന്ദി.'''
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ  പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പ്രത്യാശ എന്ന പേരിൽ നടന്നുവരുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനത്തിൻ്റെ  ഭാഗമായി ഒഴിഞ്ഞ മിനറൽവാട്ടർ ബോട്ടിലുകൾ ശേഖരിക്കുകയും ആ ബോട്ടിലുകളിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകളും മറ്റും നിറച്ച് അവ സായിഗ്രാമിന് കൈമാറുകയും ചെയ്തു. ഇത്തരത്തിൽ പ്ലാസ്റ്റിക് നിറച്ച 400ൽ പരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൈമാറിയത്. അവ സായിഗ്രാമിൽ മുളകൾക്ക് ചുറ്റും ഇരിപ്പിടം നിർമ്മാണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിൻ്റെ പുതിയ മാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്. സാങ്കേതിക പിന്തുണയും പ്രോത്സാഹനവും നൽകുന്ന സായിഗ്രാമം ഡയറക്ടർ ശ്രീ. ആനന്ദകുമാർ സാറിന് നന്ദി.'''42021 1111238.jpg
 
42021 1111238.jpg
 
42021 6662221.jpg
 
42021 666332341.jpg
4021 8881234.jpg
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1334547" എന്ന താളിൽനിന്ന് ശേഖരിച്ചത്