"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|left|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.


          ഇപ്പോഴത്തെ പ്രഥമാധ്യാപിക  ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ  സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.
          ഇപ്പോഴത്തെ പ്രഥമാധ്യാപിക  ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ  സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333871" എന്ന താളിൽനിന്ന് ശേഖരിച്ചത്