"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
വിദ്യാലയ കെട്ടിടത്തിന്റെ  ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ്   മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ  സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി  പ്രത്യേക മുറികൾ  ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ  പുരോഗതിക്കായി  എല്ലാവരുടെയും  സഹകരണങ്ങൾ ഉണ്ടാകും എന്ന്  കരുതുന്നു.
വിദ്യാലയത്തിന്റെ കെട്ടിടം ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. പരിസ്ഥിതി സൗഹൃദമായ ഊഷ്മളമായ അന്തരീക്ഷം പഠനത്തിന് വളരെ അനുയോജ്യമാണ്.ആധുനികരീതിയിൽ ഉള്ള കെട്ടിടം ഇല്ല എങ്കിലും വിദ്യാലയത്തിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ,മികച്ച ലൈബ്രറിഎന്നിവ ഇവിടെ ഉണ്ട്. എല്ലാ ക്ലാസ്സ്‌റൂമുകളും വൈദ്യുതീകരിച്ചതും മനോഹരവുമാണ്.
കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.
 
    നഗരസഭയുടെ ഭാഗത്തു നിന്നും
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ
പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി
വരുന്നു.സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഇതിനായി സഹകാരണം ഉണ്ട്.


=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333772" എന്ന താളിൽനിന്ന് ശേഖരിച്ചത്