→ചരിത്രം
വരി 44: | വരി 44: | ||
== <font color=green><b>ചരിത്രം</b></font> == | == <font color=green><b>ചരിത്രം</b></font> == | ||
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം- | പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാര്‍ഡിലെ കായംകളം-പുനലര്‍ റോഡി | ||
ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി | ലെ പത്തനാപരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് 1കി.മീ. കിഴക്കുഭാഗത്തായി | ||
സ്ഥിതി ചെയ്യുന്നു. | സ്ഥിതി ചെയ്യുന്നു. | ||
1923- | 1923- ല്‍ HB ബാലികാവിദ്യാലയം എന്ന പേരില്‍ സ്വകാര്യമഖലയില്‍ ഈ വിദ്യാലയം ആരംഭിച്ചു. | ||
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരെ വിദ്യാസമ്പന്നരാക്കുക | |||
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ് | |||
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തര്‍ നടുക്കുന്നില്‍ ഒരു ബാലികാവിദ്യലയം | |||
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ആ സ്കൂള്‍ പിന്നീട് മകനായ | |||
റഫീദിന് കൈമാറി. | |||
1982-ല്‍ ഈ സ്കൂള്‍ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
1982 മുതല്‍ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. | |||
അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് ഇത് ട്രസ്റ്റാക്കി. | |||
ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , | |||
ശ്രീ.R.നൗഷാദും പ്രവര്‍ത്തിച്ചു വരുന്നു. | |||
== <font color=green><b>ഭൗതികസൗകര്യങ്ങള്</b></font> == | == <font color=green><b>ഭൗതികസൗകര്യങ്ങള്</b></font> == |