എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം (മൂലരൂപം കാണുക)
12:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 129: | വരി 129: | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. | |||
വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. | |||
ശാസ്ത്രവിഷയങ്ങൾ പ്രാഗല്ഭ്യം വർദ്ധിപ്പിക്കുന്നതിനായി ഉന്നതനിലവാരത്തിലുള്ള സയൻസ് പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. | |||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ രസകരമായി പഠിക്കാൻ ഉതകുന്ന രീതിയിൽ ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. | |||
പ്രകൃതിയിലെ വൈവിധ്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞു പഠിക്കുന്നതിനായി മനോഹരമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിൽ ഉണ്ട്. | |||
കലാ - കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്യുന്നു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |