"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 157: വരി 157:

വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചുകൊടുത്താൽ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന എന്നിവയ്ക്ക് ഫലപ്രദമാണ്.സംസാരിക്കാനുള്ള കഴിവ്, കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.ദഹനശക്തി വർദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങൾ, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. .പ്രസവ ശേഷം കുട്ടികൾക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു.വില്ലൻ ചുമ ശമിക്കും അപസ്മാരം  ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലിൽ അരച്ച് നാക്കിൽ തേച്ച് കൊടുക്കുകയാണെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേർത്ത് തല കഴുകിയാൽ പേൻ,ഈര് എന്നിവ നശിക്കും.

കൂവളം

==കൂവളം==
[[പ്രമാണം:47045കൂവളം.jpeg|ലഘുചിത്രം|വലത്ത്‌]]

അഷ്ടാംഗ ഹൃദയത്തിൽ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്‌.സർവ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകർ കരുതുന്നു.മനുഷ്യ ശരീരത്തിൽ വിവിധ രീതിയിൽ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിർവ്വീര്യമാക്കാൻ കൂവളത്തിനു ശക്‌തിയുണ്ട്‌പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. പഴുത്ത കായുടെ അകത്തെ മാംസളഭാഗം ഉദര കൃമിനാശകമായിപ്രവർത്തിക്കുന്നു.വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്. തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർ‍ധാനംചെയ്തിരിക്കുന്നു.

കൂവളവേര് കഷായം വെച്ചു കഴിച്ചാൽ ഉദരരോഗങ്ങൾ മാറുകയും ചെയ്യും. കൂവളത്തില പ്രമേഹംത്തിനും വൃക്കരോഗങ്ങൾക്ക് ഉത്തമം ,വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

കൂവളത്തില പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്ഉപയോഗിക്കുന്നു. കൂവളത്തില അർശസ് ശമിക്കാനും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില വയറുവേദന ക്കും വാതം ശമിപ്പിക്കാനും നീർ‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു

കടുക്

കടുക്

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323626" എന്ന താളിൽനിന്ന് ശേഖരിച്ചത്