കെ.വി.എൽ.പി.എസ് പടയണിപ്പാറ (മൂലരൂപം കാണുക)
19:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1982 പടയണിപാറ കൊടുമുടി പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. | |||
ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകളും കൂടി അനുവദിച്ചു കിട്ടി.1 അധ്യാപികയുമായി ആണ് സ്കൂൾ മുൻപോട്ട് പോയത്. ശ്രീമതി ലത മോഹനാണ് അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിച്ചത്.സ്കൂളിനെ മികച്ച നിലയിൽ എത്തിച്ചതിൽ ലത ടീച്ചർ ഏറെ പരിശ്രമിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാസ്സ് മുറികളോട് കൂടിയ ഒരു നില കെട്ടിടവുമാണ് കുട്ടികൾക്കായി ഉള്ളത് ഓഫീസ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,പാചകപ്പുര,കളിസ്ഥലം,ടോയ്ലറ്റ് എന്നിവ ചേർന്ന് ഒന്നര ഏക്കറിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. | |||
7ലാപ്ടോപ്, 6ഡെസ്ക്‌റ്റോപ്,2പ്രൊജക്ടർ, സ്പീക്കർ എന്നിവ ചേർന്ന് വിപുലമായ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്. | |||
2school ബസും, ജൈവ വൈവിദ്ധ്യ പാർക്കും സ്കൂളിൽ ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 106: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
മുൻ പ്രധാനാദ്ധ്യാപകർ | |||
ശ്രീമതി ലത മോഹനാണ് | |||
സ്കൂളിനെ നീണ്ട 38 വർഷക്കാലം നയിച്ച പ്രധാന അധ്യാപിക. | |||
നീണ്ട നാളത്തെ സേവനത്തിനുശേഷം 2020 ലാണ് ടീച്ചർ റിട്ടയർ ആയത്.സ്കൂളിനെ ഇത്രയും ഉന്നതിയിൽ എത്തിച്ചതിൽ ടീച്ചർക്ക് വലിയൊരു പങ്കുണ്ട് | |||
റിട്ടയർ ആയ മറ്റ് അധ്യാപകർ | |||
നിർമല ടി എ, | |||
ഉഷ പിടി, | |||
ലാലി ഡീ | |||
==മികവുകൾ== | ==മികവുകൾ== | ||
മികവ് പ്രവർത്തനം | |||
മികവു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നു. പഠനവിഷയങ്ങൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,ജികെ ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നൽകുന്നു.ഒരു അധ്യാപികയുടെ സഹായത്തോടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകിവരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി 54 ഭാഗമായി ആരംഭിച്ച സ്കൂളിന് 243 കുട്ടികളുമായി പത്തനംതിട്ട ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാലയമായി മുന്നേറുന്നു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
ദിനാചരണങ്ങൾ | |||
എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു | |||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 125: | വരി 116: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഇപ്പോൾ ജോലി ചെയ്യുന്നത് 8 അധ്യാപകരാണ്. സിന്ധു സി എ, (പ്രധാന അധ്യാപിക ), ശ്രീലത പി എസ്, | |||
പ്രിയ എസ്,ദർശന ശ്രീധർ, ചിഞ്ചു പി ആർ,ദേവിക ജോബ്, ശ്രീലക്ഷ്മി, മനു മോഹൻ എന്നിവരാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 154: | വരി 147: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
*'''01. ( | *'''01. ( | ||
{{#multimaps:|zoom=10}} | |||
{{#multimaps: | |||
|} | |} | ||
|} | |} |