എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ (മൂലരൂപം കാണുക)
02:36, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
==== ഇരിഞ്ഞാലക്കുട ==== | ==== ഇരിഞ്ഞാലക്കുട ==== | ||
വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്വിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എന്‍.ബി.സ്കൂളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട ഉപജില്ലക്കാര്‍ക്കും ഉച്ചക്ക് 3.15 മുതല്‍ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാര്‍ക്കും പരിശീലനം നല്കി. | വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്വിക്കി പരിശീലനം ഇന്ന് 22/11/2016 ന് കൊടകര ജി.എന്‍.ബി.സ്കൂളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട ഉപജില്ലക്കാര്‍ക്കും ഉച്ചക്ക് 3.15 മുതല്‍ 4.45 വരെ മാള, ചാലക്കുടി ഉപജില്ലക്കാര്‍ക്കും പരിശീലനം നല്കി.42+44=86 ല്‍ 36+36=72 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്നര്‍ അരുണ്‍ പീറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. | ||
==== തൃശ്ശൂര്‍ ==== | ==== തൃശ്ശൂര്‍ ==== |