"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
<p align=justify style="text-indent:75px>സ്കൂളിന്റെ  ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി.  സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം,വേങ്ങൽ,ചുമത്ര,തേങ്ങേലി,  തിരുവൻവണ്ടൂർ വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.
'''cctv'''
'''cctv'''
'''നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്'''
'''നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്'''
<p align=justify style="text-indent:75px>മാനേജ്മെൻറ് വകയായിട്ട് സ്കൂളും ,പരിസരവും, ബോട്ടിംഗ്  നിരീക്ഷിക്കുന്നതിനു വേണ്ടി  ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ മാനേജ്മെൻറ് ചെയ്തു തന്നിട്ടുള്ള ഈ സംവിധാനം ഒരു പരിധിവരെ കുട്ടികളെ ശരിയായ രീതിയിൽ വീക്ഷിക്കുവാൻ സാധിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ നിന്നും കുട്ടികൾ പുറത്തു പോകുന്നത് തടയാൻ സാധിക്കുന്നു. എസ്എസ്എൽസി പരീക്ഷാ സമയത്ത് ക്വസ്റ്റ്യൻ പേപ്പറും മറ്റും സുക്ഷിക്കുന്നതിനും  അപരിചിതരായ സന്ദർശക അകത്തുകടക്കുന്നത് തടയാനുംഇതുമൂലം സാധിക്കുന്ന . ഇതിന് മാനേജ്മെൻറിനോടുള്ള കടപ്പാട് അറിയിക്കുന്നു.
2,845
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309830" എന്ന താളിൽനിന്ന് ശേഖരിച്ചത്