ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ (മൂലരൂപം കാണുക)
11:26, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 68: | വരി 68: | ||
മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | ||
'''ഭൗതികസൗകര്യങ്ങൾ | |||

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | ||
വരി 76: | വരി 76: | ||
UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' | UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' | ||
''' പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | * ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | ||
* ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 88: | വരി 88: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
'''2021-22 മികവുകൾ | |||
[[പ്രമാണം:37019_AMRUTHA.jpeg|thumb|center |SSK -STORY WRITING STATE WINNER ]]
[[പ്രമാണം:37019_SSLC21.jpeg|thumb|left|SSLC 2021 വിജയികൾ]]
| [[പ്രമാണം:37019_AMRUTHA.jpeg|thumb|center |SSK -STORY WRITING STATE WINNER ]]
[[പ്രമാണം:37019_SSLC21.jpeg|thumb|left|SSLC 2021 വിജയികൾ]]

'''2020-21 മികവുകൾ | |||
[[പ്രമാണം:37019 sslc.jpg|thumb|left |SSLC 2020 വിജയികൾ]] [[പ്രമാണം:37019 dig.png|thumb|center |DIGITAL MAGAZINE 2020]]
| [[പ്രമാണം:37019 sslc.jpg|thumb|left |SSLC 2020 വിജയികൾ]] [[പ്രമാണം:37019 dig.png|thumb|center |DIGITAL MAGAZINE 2020]]

'''2019-20 മികവുകൾ | |||
[[പ്രമാണം:37019_1m.jpg|thumb|left |അനുമോദനം................]] [[പ്രമാണം:37019_2m.jpg|thumb|center |ലാബ് പ്രവർത്തനം.....................]]
| [[പ്രമാണം:37019_1m.jpg|thumb|left |അനുമോദനം................]] [[പ്രമാണം:37019_2m.jpg|thumb|center |ലാബ് പ്രവർത്തനം.....................]]

[[പ്രമാണം:37019_3m.jpg|thumb|left |ദിനാചരണം......................]] [[പ്രമാണം:37019_4m.jpg|thumb|center |പാഠം ഒന്ന്........പാടത്തേക്ക്]]
| [[പ്രമാണം:37019_3m.jpg|thumb|left |ദിനാചരണം......................]] [[പ്രമാണം:37019_4m.jpg|thumb|center |പാഠം ഒന്ന്........പാടത്തേക്ക്]]

വരി 100: | വരി 100: | ||
'''2018-19 മികവുകൾ | |||
[[പ്രമാണം:37019_1.jpg|thumb|left |SSLC 2018]] [[പ്രമാണം:37019_2.jpg|thumb|center |നേട്ടങ്ങൾ]]
| [[പ്രമാണം:37019_1.jpg|thumb|left |SSLC 2018]] [[പ്രമാണം:37019_2.jpg|thumb|center |നേട്ടങ്ങൾ]]

[[പ്രമാണം:37019_3.jpg|thumb|left |ക്വിസ്]] [[പ്രമാണം:37019_8.png|thumb|center |ഉപജില്ലാമേള]]
| [[പ്രമാണം:37019_3.jpg|thumb|left |ക്വിസ്]] [[പ്രമാണം:37019_8.png|thumb|center |ഉപജില്ലാമേള]]

വരി 107: | വരി 107: | ||
'''ദിനാചരണങ്ങൾ പ്രവേശനോത്സവം | |||
ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
വരി 150: | വരി 150: | ||
'''സ്‌കൂൾ-പ്രളയബാധിത ദൃശ്യങ്ങൾ-2018 | |||
[[പ്രമാണം:37019a.png|thumb|left |പ്രളയദൃശ്യങ്ങൾ]] [[പ്രമാണം:37019b.png|thumb|center |പ്രളയദൃശ്യങ്ങൾ-]]
| [[പ്രമാണം:37019a.png|thumb|left |പ്രളയദൃശ്യങ്ങൾ]] [[പ്രമാണം:37019b.png|thumb|center |പ്രളയദൃശ്യങ്ങൾ-]]

'''മാനേജ്‌മെന്റ് | |||

കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)
| കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)

വരി 163: | വരി 163: | ||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | ||
'''മുൻ സാരഥികൾ | |||
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 220: | വരി 220: | ||

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||

.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ | .ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ |