ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 99: | വരി 99: | ||
ഇതിൽ എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്. | ഇതിൽ എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.ശിശു സൗഹൃദ ഫർണീച്ചറും ലഭ്യമാക്കിയിട്ടുണ്ട്. | ||
എല്ലാ ക്ലാസ്സ് മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ | എല്ലാ ക്ലാസ്സ് മുറികളിലും സ്മാർട്റൂം സൗകര്യങ്ങൾ | ||
ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് | ഏർപ്പെടുത്തിയിട്ടുണ്ട്.ഐസിടി അടിസ്ഥാന പഠനത്തിന് എല്ലാ | ||
ക്ളാസ്സുകളിലും | |||
കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്. | 5 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും ഇന്റർ നെറ്റ് സൗകര്യവും സ്കൂളിൽ നിലവിലുണ്ട്. | ||
വരി 106: | വരി 106: | ||
ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്ലാബ് ഇവയും | ലൈബ്രറി സജ്ജമാണ്.ഗണിതലാബ് ,സയൻസ്ലാബ് ഇവയും | ||
ക്രമീകരിച്ചിട്ടുണ്ട്.മൂന്ന് ദിനപത്രങ്ങൾ സ്കൂളിൽ | ക്രമീകരിച്ചിട്ടുണ്ട്.മൂന്ന് ദിനപത്രങ്ങൾ സ്കൂളിൽ | ||
ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി മുറികളും സ്കൂളിനുണ്ട്. | ലഭ്യമാക്കിയിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യവും നല്ല പാചകപ്പുരയും, വൃത്തിയുള്ള 5 ശുചി മുറികളും സ്കൂളിനുണ്ട്.ഭൗതിക സൗകര്യങ്ങളോടൊപ്പം പരാധീനതകളും ഈ സ്ഥാപനത്തെ | ||
അലട്ടുന്നുണ്ട്. കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ | |||
അലട്ടുന്നുണ്ട്. കളിസ്ഥലമോ ,കുടിവെള്ള സൗകര്യമോ | |||
സ്കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള | സ്കൂളിന് സ്വന്തമായി ഇല്ല.സ്വകാര്യ വ്യക്തി ഏർപ്പെടുത്തിയതാണ് ഇപ്പോഴുള്ള | ||
കുടിവെള്ള സംവിധാനം | കുടിവെള്ള സംവിധാനം | ||
==മികവുകൾ== | ==മികവുകൾ== | ||
GK ജീനിയസ്, | |||
വിജ്ഞാനച്ചെപ്പ് പത്രക്വിസ്, | |||
സർഗ്ഗവേള(ആടാം പാടാം), | |||
കൈത്താങ്ങ് (പിന്തുണാ പ്രവർത്തനം ), | |||
ഹോം ലൈബ്രറി. | |||
എന്റെ ലൈബ്രറിക്ക് എന്റെ പുസ്തകം, (ക്ലാസ്സ് ലൈബ്രറി) | |||
ശ്... ഞങ്ങൾ വായിക്കുകയാണ് പദ്ധതി. | |||
വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ക്ലാസ്സിൽ നിന്നും 10 മിനുട്ട് കുട്ടികളും ടീച്ചർമാരും വീടുകളിൽ നിന്നും കുറച്ച് സമയം ക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള വായന. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ലോക പരിസ്ഥിതി ദിനം,വായനാദിനം, ബഷീർ ദിനം, അദ്ധ്യാപക ദിനം, ഹിരോഷിമ നാഗസാക്കി ദിനം, | |||
ഭക്ഷ്യ ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം. | |||
🌹ശാസ്ത്ര ദിനം | |||
ക്വിസ്മത്സരം, പതിപ്പ് നിർമ്മാണം,ലഘുപരീക്ഷണങ്ങൾ, | |||
🌹മാതൃഭാഷാ ദിനം. | |||
പേരു മരം, | |||
കാവ്യസുധ, | |||
എഴുത്തുപുര, | |||
വായനക്ക് ഒരിടം. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
Beena Vadukutt.Headmistress | |||
Sreejan Sivan | |||
Shella A S | |||
Arya P P | |||
Pathumma T P Arabic | |||
Ashika A K | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ലബ്. === | ||
=== | 1)ലഘു പരീക്ഷണങ്ങൾ.2)ശേഖരണം.3)ജീവചരിത്ര രചനകൾ 4)ക്വിസ്. | ||
=== | |||
=== | ഗണിത ക്ലബ് -- | ||
1)one week one puzzle | |||
2)ക്വിസ് | |||
3)മെട്രിക് മേള | |||
4)ഗണിത മൂല സജ്ജീകരിക്കൽ | |||
5)ഗണിത പഠനോപകരണ ശില്പശാല | |||
===ഹെൽത്ത് ക്ലബ്.=== | |||
ഹെൽത്ത് ക്ലബ് രൂപീകരിച്ചു. | |||
കുട്ടികൾ ശ്രദ്ധിക്കേണ്ട ആരോഗ്യ നിർദേശങ്ങൾ പോസ്റ്റർ ആക്കി പതിച്ചു. | |||
===ഹരിതപരിസ്ഥിതി ക്ലബ്.=== | |||
പരിസ്ഥിതി ക്ലബ് രൂപീകരിച്ചു, | |||
വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ പച്ചക്കറികൾ കൃഷി ചെയ്തു. | |||
===ഗാന്ധി ദർശൻ ക്ലബ്.=== | |||
ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചു. | |||
ഗാന്ധിജിയുടെ ഫോട്ടോ എല്ലാ ക്ലാസ്സുകളിലും പതിച്ചു. | |||
ഗാന്ധി സൂക്തങ്ങളുടെ ലിഖിത പ്രദർശനം നടത്തി. | |||
കുട്ടികളെക്കൊണ്ട് വായന നടത്തി. | |||
[[പ്രമാണം:47301.ganghi darshan club.jpg|ലഘുചിത്രം]] | |||
[[പ്രമാണം:47301 arabic club).jpg|ലഘുചിത്രം]] | |||
===അറബി ക്ലബ്.=== | |||
[[പ്രമാണം:47301arabicclubbadge.jpg|ലഘുചിത്രം]] | |||
അറബി ക്ലബ് രൂപീകരണം, | |||
ദിനചാരങ്ങളോടാനുബന്ധിച്ചു ക്വിസ് മത്സരം, ചിത്രരചന, വായനാ മത്സരം,കളറിങ് മത്സരം, ബാഡ്ജ് നിർമ്മാണം എന്നിവ നടത്തുന്നു. | |||
അറബിക് മാഗസിൻ നിർമ്മാണം. | |||
അറബിക് സ്കോളർഷിപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
===സാമൂഹൃശാസ്ത്ര ക്ലബ് === | |||
[[പ്രമാണം:47301.s.s.clubchithrarachana.jpg|ലഘുചിത്രം]] | |||
=== | ===വിദ്യാരംഗം.=== | ||
വിദ്യാരംഗം ക്ലബ് രൂപീകരിച്ചു. | |||
1)സർഗ്ഗവേള | |||
2)കഥ /കവിത ശില്പശാല | |||
3)നാടൻപ്പാട്ട് ശിൽപശാല | |||
4)സ്കൂൾ മാഗസിൻ | |||
5)ചിത്രരചന ശില്പശാല. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.3536628|lon=75.9657185|width=800px|zoom=16|width=full|height=400|marker=yes}} |
തിരുത്തലുകൾ