കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം (മൂലരൂപം കാണുക)
22:30, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കഴിഞ്ഞ | കഴിഞ്ഞ 14 വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്.മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗകരമായ രീതിയിൽ പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം ഉപയോഗപ്പെടുത്താവുന്ന രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു. | ||
<!--visbot verified-chils-> | <!--visbot verified-chils-> |