|
|
വരി 147: |
വരി 147: |
|
| |
|
| [[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | | [[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] |
|
| |
| '''മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ, നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്ത്വത്തിൽ സബ് ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം ഇങ്ങനെ എല്ലാ തലങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ ആയിരുന്നത് ചരിത്രമാണ്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്t, സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ,ഗെയിംസ്, പസ്സിൽ, ഗ്രൂപ്പ് ആന്റ് സിംഗിൾ പ്രോജക്ട് എന്നിങ്ങനെ 11 വിഭാഗങ്ങളിലും നമ്മുടെ സ്കൂൾ സബ്ജില്ലാതലത്തിലും എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി, സ്ഥിരമായി ഓവറോൾ കിരീടം നേടി ഗണിത മേളയിൽ രാജാക്കന്മായിരുന്നു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അടച്ചിട്ടിരുന്നപ്പോൾ തന്നെ ഓൺലൈൻ ആയി നടത്തിയ വിവിധ മൽസരങ്ങളിൽ സമ്മാനം നേടി മിടുക്കരാണെന്ന് തെളിയിച്ചു, ജില്ലാതലത്തിൽ 30 ൽ പരം കുട്ടികൾ സ്ഥിരമായി സ്കൂളിനെ പ്രതിനിധികരിച്ചിരുന്നു. സംസ്ഥാന തലത്തിൽ 5, 6 കുട്ടികൾസ്ഥിരമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിരുന്നു, ഗ്രേഡ് നേടുന്നതിനാൽ എസ് എസ് എൽ സി, പ്വസ് വൺ,പ്ളസ് ടൂ വിഭാഗങ്ങളിൽ ഗ്രോസ് മാർക്ക് നേടി വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനം മികവുറ്റതായി ആർക്കും വിലയിരുത്താൻ കഴിയും.'''
| |
|
| |
|
| =='''മികവുകൾ പത്രവാർത്തകളിലൂടെ......'''== | | =='''മികവുകൾ പത്രവാർത്തകളിലൂടെ......'''== |