"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗണിതത്തിലെ ആശയങ്ങൾ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ നന്ദകുമാർ സാർ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ കുമാരി, ശ്രീമതി മെറ്റിൽഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവർ നേതൃത്വം നൽകി. പ്രധാാനാധ്യാപകൻ ശ്രീ സുജിത്ത് ആശംസകൾ നേർന്നു.

==<span style="color: blue;"> '''<big>പുസ്‍തക പരിചയം തുടക്കം കുറിച്ചു</big>'''</span>==
<center>
<table><tr><td>[[പ്രമാണം:21050_Libray2021.jpeg|center]] </td></tr></table></center>
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മലയാള വിഭാഗവും ലൈബ്രറിയും ചേർന്ന് കുട്ടികൾക്കായി പുസ്‍തകങ്ങൾ  പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബർ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചർ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ച യോഗത്തിൽ അധ്യാപകരായ ശ്രീമതി സിന്ധുമോൾ ടീച്ചർ, ശ്രീമതി ഷീജ ടീച്ചർ, ശ്രീമതി ഷർമ്മിള ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചർ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവർ എന്റെ കർണ്ണൻ എന്ന പുസ്തകവും പരിചയപ്പെടുത്തി.

==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294607" എന്ന താളിൽനിന്ന് ശേഖരിച്ചത്