എച്ച്.എസ്.വലിയകുളം (മൂലരൂപം കാണുക)
01:05, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 110: | വരി 110: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
# സർക്കാരിന്റെയും മാനേജ്മെന്റിന്റെയും സാമ്പത്തിക സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി. | |||
# ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി. | |||
# സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു. | |||
# ഈ വിദ്യാലയത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു. | |||
# വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. | |||
# വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു . | |||
# സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. | |||
# 3പോളിഹൗസുകൾ,1റെയിൻ ഷെഡ് | |||
നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | |||
# പച്ചക്കറി തോട്ടത്തിന് ആവശ്യമായ ജൈവവളം നിർമ്മിക്കുന്നതിലേക്ക് മണ്ണിരകമ്പോസ്റ്റ് ഷെഡ് നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട്, | |||
# ഊർജ്ജസംരക്ഷണത്തിൻറെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും ഭാഗമായി; അനർട്ട് സാങ്കേതിക സഹായത്തോടുകൂടി സ്കൂളിൽ 2കിലോവാട്ട് വരുന്ന സോളാർ പാനൽ സ്ഥാപിക്കുകയും സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദനം നടത്തുകയും ചെയ്തുവരുന്നു. | |||
# സ്കൂൾ അടുക്കള ആവശ്യത്തിലേക്ക് ഒരു ബയോഗ്യാസ് പ്ലാൻറ് ഉണ്ട് | |||
# സ്വയം തൊഴിൽ പഠനത്തിൻറെ ഭാഗമായി ഉപയോഗിക്കാവുന്ന ഒരു സോപ്പ് നിർമ്മാണ യൂണിറ്റ് സ്കൂളിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |