"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 111: വരി 111:
എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി  ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും  മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ  ഉപന്യാസരചനയിൽ  ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ  ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ  സ്കൂളിലെ കുട്ടികൾ  വർഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.  സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു,  അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ  സംഘടിപ്പിക്കാൻ  കഴിഞ്ഞു.

==<font color="red">ദിനാചരണങ്ങൾ </font>==  
==<font color="black">ദിനാചരണങ്ങൾ </font>==  
01. സ്വാതന്ത്ര്യ ദിനം <br>
01. സ്വാതന്ത്ര്യ ദിനം <br>
02. റിപ്പബ്ലിക് ദിനം<br>  
02. റിപ്പബ്ലിക് ദിനം<br>  
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265319" എന്ന താളിൽനിന്ന് ശേഖരിച്ചത്