"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് ജില്ലയില് പുന്നസ്സെരി യുദെ നാമതഅല്പ്രപ്രസിധമയ പട്ടംബിയുദെ ഹ്രിദയഭഗറ്റ്ഗഹ് നിലകൊല്ലുന്ന വിദ്യാലയമനു പട്ടംബി ഗവെന്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍' ഒരു ഗവന്മെന്റ്വിദ്യാലയമാണ് '' പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി
പാലക്കാട് ജില്ലയില്‍ പുന്നശ്ശേരിയുടെ നാമത്തില്‍ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന  വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
== ചരിത്രം ==

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തില്‍ 1939-40 ല്‍ "സി. ഇ. നായര്‍ ഹൈസ്കൂള്‍" എന്ന പേരില്‍ മദിരാശി സംസ്ഥാനത്തില്‍, മലബാര്‍ ജില്ലയില്‍ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടര്‍ച്ചയാണ്  പട്ടാമ്പി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനം.

വരി 41: വരി 42:

ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലന്‍ തുടങ്ങിയ മപാപുരുഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍. കെ. എന്‍. എഴുത്തച്ഛന്‍ , എം.ടി വാസുദേവന്‍ നായര്‍ എന്നീ പ്രഗദ്ഭമതികള്‍ ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ ലോകത്തിലെ പലപല രംഗങ്ങളില്‍ സമര്‍ത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/124463" എന്ന താളിൽനിന്ന് ശേഖരിച്ചത്