എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട് (മൂലരൂപം കാണുക)
11:23, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കരീപ്ര പഞ്ചായത്തിൽപെടുന്ന കടയ്കോട് വാർഡിൽ സ്ഥിതി ചെയുന്ന സ്ക്കൂൾ ആണ് ശ്രീ നാരായണ ഗുരു സംസ്കൃത വിദ്യാലയം. 1964ൽ ആണ് സ്കൂൾ സ്ഥാപിതമായത്.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന | കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കരീപ്ര പഞ്ചായത്തിൽപെടുന്ന കടയ്കോട് വാർഡിൽ സ്ഥിതി ചെയുന്ന സ്ക്കൂൾ ആണ് ശ്രീ നാരായണ ഗുരു സംസ്കൃത വിദ്യാലയം. 1964ൽ ആണ് സ്കൂൾ സ്ഥാപിതമായത്.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവൻറെ ആപ്തവാക്യം പ്രാവർത്തികമാക്കികൊണ്ട് ഈ ഗ്രാമ വാസികളായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കടയ്കോട് ശ്രീനാരായണൻ അവർകൾ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |