തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AUPS MADAVOOR}} | {{prettyurl|AUPS MADAVOOR}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മടവൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47466 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551867 | ||
| | |യുഡൈസ് കോഡ്=32040300605 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മടവൂർ | ||
| | |പിൻ കോഡ്=673585 | ||
| | |സ്കൂൾ ഫോൺ=0495 2247277 | ||
| പഠന | |സ്കൂൾ ഇമെയിൽ=aupsmadavoor123@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=https://schools.org.in/kozhikode/32040300605/madavoor-aups.html | ||
| പഠന | |ഉപജില്ല=കൊടുവള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മടവൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=469 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=451 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=920 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് എം | |||
|പി.ടി.എ. പ്രസിഡണ്ട്=ടി.കെ അബൂബക്കർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുനീറ | |||
|സ്കൂൾ ചിത്രം=47466mo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മടവൂർ എ യു പി സ്കൂൾ'''. | |||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 | കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ൽ മടവൂർ എ യു പി സ്ക്കൂൾ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെൻറി സ്ക്കൂളായി കൊളായിൽ സഹോദരങ്ങളായ കുുട്ടപ്പൻ നായരും കുുഞ്ഞൻനായരും ചേർന്നാണിത് സ്ഥാപിച്ചത്. തുടർന്ന് തട്ടാടശ്ശേരി രാമൻകുുട്ടി നായർ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുൾ മജീദ് എന്നിവർ ഏറ്റെടുത്ത് പ്രവർത്തിച്ച് പോന്നു. 2005 മുതൽ മടവൂരിലെ സി.എം സെൻറ്റർ എന്ന സ്ഥാപനത്തിൻെറ നേതൃത്വത്തിൽ ടി.കെ അബ്ദുുറഹിമാൻ ബാഖഫി അവർകൾ മാനേജറുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. | ||
1950 വരെയുള്ള | 1950 വരെയുള്ള മടവൂരിൻെറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിൻബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങൾ മടവൂരിൽ താമസിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നർത്ഥം വരുന്ന മഠവൂർ എന്നതിൽ നിന്നും ലോപിച്ചാണ് മടവൂർ എന്ന പേര് ഉണ്ടായത്. | ||
ഏകദേശം 60 | ഏകദേശം 60 വർഷത്തോളം സ്ക്കൂൂൾ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവർത്തനം കൊണ്ടാണ് 1947 ൽ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എൽ സി ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് . സംസ്ഥാന അവാർഡ് ജേതാവായ പി രാരുക്കുട്ടി നായർ , പ്രശസ്ത സാഹിത്യക്കാരൻ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകർ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ൽ വന്ന പരിഷ്കരണത്തിൻെറ ഭാഗമായി ഒന്നുമുതൽ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി | പ്രീപ്രൈമറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 10ഉം യു.പി വിഭാഗത്തിൽ 12ക്ലാസ് മുറികൾ പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിൽ പ്രീപ്രൈമറിയും ഒന്നാംതരവും പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* മികവ് പദ്ധതി | * മികവ് പദ്ധതി | ||
* ജെ | * ജെ ആർ,സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ | ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .ടി.കെ അബ്ദുുറഹിമാൻ ബാഖഫി മാനേജറായി പ്രവർത്തിക്കുന്നു. യു.പി വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ അബ്ദുൾ അസീസ് .എം ആണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
തട്ടാടശ്ശേരി | തട്ടാടശ്ശേരി രാമൻക്കുട്ടി നായർ
ചെന്നിലോട്ട് ഇമ്പിചെക്കു | ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റർ
തലക്കോട്ട് | തലക്കോട്ട് ഉത്താൻ മാസ്റ്റർ
മണങ്ങാട്ട് കോയട്ടി | മണങ്ങാട്ട് കോയട്ടി മാസ്റ്റർ
മിസിസ് | മിസിസ് ജോൺ കോഴിക്കോട്
കൂട്ടുംപിറത്ത് അയമ്മദ് | കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റർ
പി. | പി.രാരുക്കുട്ടിനായർ
പി.ടി. | പി.ടി.ഹസ്സൻക്കുട്ടിമാസ്റ്റർ
പി.ടി. അഹമ്മദ് | പി.ടി. അഹമ്മദ് മാസ്റ്റർ
സി.പി. | സി.പി.അപ്പുനായർ
സി. | സി.അബ്ദുൽ മജീദ്
മലയിൽ അബ്ദുൽ അസീസ്
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സി | *സി എൻ ബാലകൃഷ്ണൻ നമ്പ്യാർ
* ഡോ | * ഡോ ഹൂസൈൻ മടവൂർ
* ഡോ എം.വി.എെ മമ്മി
| * ഡോ എം.വി.എെ മമ്മി
* ഡോ കെ.പി | * ഡോ കെ.പി പ്രഭാകരൻ
*എ ,പി കുഞ്ഞാമു
| *എ ,പി കുഞ്ഞാമു
വരി 85: | വരി 111: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.3597599,75.8789995 | width=800px | zoom=16 }} | {{#multimaps:11.3597599,75.8789995 | width=800px | zoom=16 }} | ||
വരി 91: | വരി 117: | ||
</googlemap> | </googlemap> | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് ബാലുശേരി റോഡിൽ മടവൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. |