എസ്.എച്ച്.എസ്. മൈലപ്ര (മൂലരൂപം കാണുക)
18:49, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 129: | വരി 129: | ||
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | * സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 141: | വരി 137: | ||
* മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ് | * മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാണ് | ||
* പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു | * പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ക്യാമ്പസ് "CLEAN CAMPUS GREEN CAMPUS" എന്ന ആപ്തവാക്യം സ്വീകരിച്ച് നിലനിൽക്കുന്നു | ||
==='''ദിനാചരണങ്ങൾ '''=== | |||
==='''മികവ് പ്രവർത്തനങ്ങൾ'''=== | |||
===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | |||
* ജൂൺ മുതൽ മാർച്ച് വരെയുള്ള അധ്യായന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
* ചാന്ദ്രദിനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചരിച്ചു. | |||
* എല്ലാ അധ്യാപകർക്കും പൂച്ചെണ്ടും ആശംസാ കാർഡും നൽകി ആദരിച്ചാണ് അധ്യാപക ദിനം ആഘോഷിച്ചത് | |||
* ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി സ്വച്ഛഭാരത് പ്രവർത്തനങ്ങളോട് ചേർന്ന് സേവന വാരാഘോഷം നടത്തപ്പെടുകയും പഞ്ചായത്ത് കൃഷിഭവൻ, ഈ വിദ്യാലയ പരിസരം, ആങ്ങമൂഴി സ്കൂൾ പരിസരം, റോഡ് തുടങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കി | |||
==സംഘടനകൾ== | ==സംഘടനകൾ== |