"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
42040ied3.jpg
42040ied3.jpg
42040ied4.jpg
42040ied4.jpg
</gallery>
== '''സ്പെഷ്യൽ പി റ്റി എ''' ==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങൾ...അതിന്റെ ഫലമായി സ്കൂളുകളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾ,മികവുകൾ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാൾ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന  വിഡിയോ പ്രദർശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദർ പി റ്റി എ പ്രസിഡന്റ്
,ശ്രീലത എന്നിവർ സംസാരിച്ചു.
<gallery>
42040spta1.png
42040spta2.png
42040spta3.png
42040spta4.png
42040spta5.png
</gallery>
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220451" എന്ന താളിൽനിന്ന് ശേഖരിച്ചത്