ചെക്ക് യൂസർമാർ, emailconfirmed, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
7,678
തിരുത്തലുകൾ
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ ,ഇടുക്കി താലൂക്കിൽ, കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ,ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. | ഇടുക്കി ജില്ലയിൽ ,ഇടുക്കി താലൂക്കിൽ, കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്കൂൾ തങ്കമണി . 1974 -ൽ യു പി സ്കൂളായി ആരംഭിച്ച ,ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. | ||
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിആളുകൾവനംവെട്ടിത്തെളിച്ചുകൃഷിചെയ്തുതുടങ്ങി.തത്ഫലമായിതിരുമതാംകൂറിൻെറഭാഗമായിരുന്നസഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. | രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിആളുകൾവനംവെട്ടിത്തെളിച്ചുകൃഷിചെയ്തുതുടങ്ങി.തത്ഫലമായിതിരുമതാംകൂറിൻെറഭാഗമായിരുന്നസഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. | ||
സ്ഥലനാമ കഥ | |||
മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു]]. | മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു]]. | ||
തിരുത്തലുകൾ