സ്കൂൾവിക്കി പഠനശിബിരം - വർക്കല (മൂലരൂപം കാണുക)
21:19, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→പരിശീലന റിപ്പോർട്ട്
വരി 69: | വരി 69: | ||
തിരുവനന്തപുരം ജില്ലയിലെ ഉപജില്ലകളിലെ സ്കൂൾ അദ്ധ്യാപകർക്ക് സ്ക്കൂൾ വിക്കി പരിശീലനം തുടങ്ങി. | തിരുവനന്തപുരം ജില്ലയിലെ ഉപജില്ലകളിലെ സ്കൂൾ അദ്ധ്യാപകർക്ക് സ്ക്കൂൾ വിക്കി പരിശീലനം തുടങ്ങി. | ||
സ്കൂൾ വിക്കി നവീകരിച്ച പതിപ്പ് പരിചയപ്പെടുത്തതിനും വിക്കി താളുകൾ അനായാസമായി സമ്പുഷ്ടമാക്കുന്നതിലേക്കുമായി വർക്കല ഉപജില്ലയിലെ ആദ്യ ബാച്ച് ന് ജനു.7 ന് ഗവ.എച്ച്.എസ്.എസ്. പാളയംകുന്നിൽ വച്ച് ഏകദിന പരിശീലനം നടന്നു. രാവിലെ 10 മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ സോഫിയ സ്വാഗതം ആശംസിച്ച് തുടങ്ങിയ പരിശീലന പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ടീച്ചർ നിർവ്വഹിക്കുകയും മറ്റൊരു | സ്കൂൾ വിക്കി നവീകരിച്ച പതിപ്പ് പരിചയപ്പെടുത്തതിനും വിക്കി താളുകൾ അനായാസമായി സമ്പുഷ്ടമാക്കുന്നതിലേക്കുമായി വർക്കല ഉപജില്ലയിലെ ആദ്യ ബാച്ച് ന് ജനു.7 ന് ഗവ.എച്ച്.എസ്.എസ്. പാളയംകുന്നിൽ വച്ച് ഏകദിന പരിശീലനം നടന്നു. രാവിലെ 10 മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ സോഫിയ സ്വാഗതം ആശംസിച്ച് തുടങ്ങിയ പരിശീലന പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ടീച്ചർ നിർവ്വഹിക്കുകയും മറ്റൊരു പരിശീലകയായ നാൻസിഗിരി ആശംസകൾ നേരുകയും ചെയ്തു. | ||
വിക്കിതാളിൽ കണ്ണി ചേർത്ത ഗൂഗിൾ ഫോമിലും ടി.എം.എസി ലുമായി രജിസ്ട്രേഷൻ പരിപാടികൾ പൂർത്തിയാക്കി സ്കൂൾ വിക്കിയുടെ ആഗോള പ്രസക്തിപറഞ്ഞ് തുടങ്ങിയ പരിശീലന സെഷനുകളിൽ ആവേശപൂർവ്വം പരിശീനത്തിനെത്തിയ അദ്ധ്യാപകർ വിക്കിതാളിൽ കയ്യൊപ്പും ചാർത്തി. | വിക്കിതാളിൽ കണ്ണി ചേർത്ത ഗൂഗിൾ ഫോമിലും ടി.എം.എസി ലുമായി രജിസ്ട്രേഷൻ പരിപാടികൾ പൂർത്തിയാക്കി സ്കൂൾ വിക്കിയുടെ ആഗോള പ്രസക്തിപറഞ്ഞ് തുടങ്ങിയ പരിശീലന സെഷനുകളിൽ ആവേശപൂർവ്വം പരിശീനത്തിനെത്തിയ അദ്ധ്യാപകർ വിക്കിതാളിൽ കയ്യൊപ്പും ചാർത്തി. |