|
|
വരി 104: |
വരി 104: |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| <font color=green>പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <font color>'''<font color=red>സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ '''. </font color>
| | |
| ==ചരിത്രം==
| |
| <font color=blue> | | <font color=blue> |
| ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാൻസ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ൽവെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.1962 ൽവിദ്യാഭ്യാസഡിപ്പാർട്ടുമെന്റിനാൽ അംഗീകരിക്കപ്പെട്ടു.1985 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.2000 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ അഞ്ചു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.
| |
| <font color=blue> മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാർത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം ഈ വർഷം പഠന മികവിലും വളരെയധികം മുന്നേറി.
| |
| കഴിഞ്ഞ +2 പരീക്ഷകളിൽ 21 ഫൂൾ എ+ ഉം എസ്എസ്എൽസി പരീക്ഷയിൽ 4 ഫുൾ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.</font color>
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |